Thursday, January 3, 2013

ഹൃദയ നൊമ്പരങ്ങള്‍ 
=======================
യൂനുസ് പെരിങ്ങോട്ടുപുലം 
----------------------------------------------------------------

പ്രഹേളികകള്‍ തീര്‍ത്ത മുറിപ്പാടുകള്‍...ആശങ്കകള്‍, ആകുലതകള്‍,
അതിജീവനത്തിന്റെ വേവലാതികള്‍.....
ഇനിയും എന്തെല്ലാം ഇരിക്കുന്നു,
കാണാന്‍, കേള്‍ക്കാന്‍, അനുഭവിക്കാന്‍....
അറിയില്ലെനിക്ക്‌,
അശുഭ വൃത്താന്തങ്ങളുടെ
താഡനമേറ്റ്  വിള്ളല്‍ വീണ
എന്റെ ഹൃദയത്തിന് .....
താങ്ങാനാവുമോ ... ഇനിയും......